പ്രവാസി മലയാളി കുവൈറ്റിൽ അന്തരിച്ചു. കോട്ടയം മൂലവട്ടം ഉപ്പൂട്ടിൽ വീട്ടിൽ സതീഷ് വർഗീസ് (67) ആണ് മരണപ്പെട്ടത്. കുറച്ചു കാലമായി അസുഖബാധിതനായി ചികത്സയിലായിരുന്നു, അഹമ്മദി സെൻ്റർ ജനറൽ ട്രേഡിംഗ് കോൺട്രാക്റ്റിംഗ് കമ്പനിയിലായിരുന്നു ജോലി. ഭാര്യ ഷീബ ആൻ്റണി ചാക്കോ കുവൈത്തിൽ ഫർവാനിയ ആശുപത്രി സ്റ്റാഫ് നേഴ്സ് ആണ്. മക്കൾ ഷിദിൻ സദീഷ് വർഗീസ്, ഷിൽസ സദീഷ് വർഗീസ്.
0 Comments