ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു.


ആകാശവാണി തൃശൂർ പ്രോഗ്രാം മേധാവി എം ബാലകൃഷ്ണൻ അന്തരിച്ചു.
 58 വയസ്സായിരുന്നു. ഹൃദയാഘാതം മരണകാരണം.
സംസ്കാരം തിരുവില്വാമല ഐവർമഠത്തില്‍ ഇന്നുച്ചയ്ക്ക് 12 മണിക്ക് നടക്കും. 90 കളില്‍ ആകാശവാണിയില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നരീതിയില്‍ പ്രോഗ്രാമുകള്‍ കൊണ്ടുവന്നത് എം ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. 
പിആർഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച സുലഭ ഭാര്യയാണ്




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments