പൂച്ച റോഡിന് കുറുകെ ചാടിയതിനെ തുടർന് സ്കൂട്ടർ നിയന്ത്രണം വിട്ട് പരുക്കേറ്റ യാത്രക്കാരൻ വാഴൂർ സ്വദേശി എബിൻ റോയിയെ ( 25 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു .
ഇന്ന് വൈകിട്ട് 6 മണിയോടെ ദേശീയ പാതയിൽ വാഴൂർ ഭാഗത്തു വച്ചായിരുന്നു അപകടം.
0 Comments