വൈദ്യുതി ചാർജ് വർധനവിനെതിരേ കോൺഗ്രസ് കെ.എസ്.ഇ.ബി ഓഫീസ് മാർച്ചും ധർണയും നടത്തി.


സർക്കാർ അമിതമായി ഏർപ്പെടുത്തിയ വൈദ്യുതി ചാർജ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലപ്പള്ളി ഇലക്ട്രിസിറ്റി ബോർഡ് ഓഫീസിലേക്ക് പ്രകടനവും ധർണയും നടത്തി.
    ബ്ലോക്ക് പ്രസിഡൻ്റ് മോളി പീറ്ററിൻ്റെ അധ്യക്ഷതയിൽ കെ.പി.സി സി. അംഗം തോമസ് കല്ലാടൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. വൈസ് പ്രസിഡൻ്റ്  ബിജു പുന്നത്താനം മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറിമാരായ ആർ. സജീവ്, സി.ടി. രാജൻ, ജോയി സ്കറിയ, മണ്ഡലം പ്രസിഡൻറുമാരായ ബിന്നി ചോക്കാട്ട്, സാബു അവു സേപ്പറമ്പിൽ, ബ്ലോക്ക് ഭാരവാഹികളായ ആർ. ശ്രീകല, ലാലി സണ്ണി,


 ഷൈൻപാറയിൽ,അപ്പച്ചൻ മൈലക്കൽ, ബെന്നി കച്ചിറമറ്റം, ജോസുകുട്ടി വട്ടക്കാനായിൽ, ബിനു വള്ളോം പുരയിടം,ഷിബു മുണ്ടനാട്ട്, സജി വരളിക്കര, ഷാജി ഇല്ലിമൂട്ടിൽ, ഉണ്ണി കുളപ്പുറം , ജിജി തെങ്ങുംപള്ളി , കെ.ടി. തോമസ്, സണ്ണി മുണ്ടനാട്ട്, ജോസഫ് കൊച്ചുകുടി തുടങ്ങിയവർ പ്രസംഗിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments