പൂവരണിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് പിഞ്ചുകുട്ടിയുള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്ക് പരിക്കേറ്റു.



ലോറിയും കാറും കൂട്ടിയിടിച്ചു പിഞ്ച് കുട്ടി ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ക്ക് പരുക്കേറ്റു. 
 
കാര്‍ യാത്രക്കാരായ എലിക്കുളം സ്വദേശികള്‍ ജയലക്ഷ്മി ( 35) മക്കളായ ലോറല്‍( 4) ഹെയ്‌ലി ( 1 ) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 
 
രാവിലെ പാലാ - പൊന്‍കുന്നം റൂട്ടില്‍ പൂവരണിക്ക് സമീപമായിരുന്നു അപകടം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments