പ്രമുഖ ഫോട്ടോഗ്രാഫർ പ്രകാശ് കോമത്ത് കോട്ടയത്ത് എ.കെ. പി. എ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞു വീണു മരിച്ചു
നിരവധി ഫോട്ടോഗ്രാഫി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്. ആര്‍ദ്രം എന്ന അദ്ദേഹത്തിന്റെ ചിത്രം പ്രശസ്തമായിരുന്നു. തന്റെ സ്റ്റുഡിയോയില്‍ വെള്ളം കോരി നിറയ്ക്കുന്ന ഒരു വൃദ്ധ ആയിരുന്നു മോഡല്‍. മുഖത്ത് ചുളിവുകള്‍ വീഴ്ത്തിയ ഒരു വൃദ്ധയുടെ പോര്‍ട്രയിറ്റ് ചിത്രമായിരുന്നു അത്.
0 Comments