ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. മരിച്ചത് പാലാ വെള്ളിയേപ്പള്ളി സ്വദേശി അഭിലാഷ്

ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായിരുന്ന യുവാവ് മരിച്ചു. മരിച്ചത് പാലാ വെള്ളിയേപ്പള്ളി സ്വദേശി അഭിലാഷ്
കഴിഞ്ഞ രാത്രി 11.30 ഓടെ  പൊൻകുന്നം റോഡിൽ കുമ്പാനിയ്ക്കടുത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വെള്ളിയേപ്പള്ളി കുന്നത്തു പറമ്പിൽ  അഭിലാഷിനെ ( 19) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments