തിരുപിറവിയുടെ ദൃശാവിഷ്കരണം ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ തിരുപിറവിയുടെ ദൃശ്യാ ആവിഷ്കരണം നാളെ നടക്കും


തിരുപിറവിയുടെ ദൃശാവിഷ്കരണം ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ ചെമ്മലമറ്റം... ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ തിരുപിറവിയുടെ ദൃശ്യാ ആവിഷ്കരണം നാളെ  നടക്കും 

നാളെ  രാവിലെ 9.30 ന് സ്കൂൾ ഗ്രൗണ്ടിൽ ആണ് നൂറോളം വിദ്യാർത്ഥികൾ അണിനിരക്കുന്ന ദൃശ്യാവിഷ്കരണം നടക്കുന്നത് യൗസേപ്പും മേരിയും പേര് എഴുതാൻ ബദ്ലേഹിമിൽ എത്തുന്നതു മുതൽ ഈജിപ്തിലേക്കുള്ള പാലായനം വരെയുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കുന്നത് കാലി തൊഴുത്ത് മുതൽ എല്ലാം പുനരാ ആവിഷ്കരിച്ചാണ് ദൃശ്യ അവതരണം നടത്തുന്നത് ഒരു മാസത്തെ പരിശിലനത്തിന് ശേഷമാണ് സിസ്റ്റർ ഡീനാ SABSന്റെ നെതർ ത്വത്തിൽ അവതരണം നടക്കുന്നത് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ദൃശ്യാ ആവിഷ്കരണം ഉദ്ഘാടനം ചെയ്യും.

 പ്രശസ്ഥ ചലച്ചിത്ര പിന്നണി ഗായിക ലല്ലുഅൽഫോൻസ് മുഖ്യാ അതിഥിയായിരിക്കും ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് ഫാദർ തോമസ് കട്ടിപ്പറ മ്പിൽ, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടിക്കാനി തുടങ്ങിയവർ ആംശസകൾ അർപ്പിക്കും - ദൃശ്യാ അവതരണത്തിന് ശേഷം കരോൾഗാന മൽസരം . പാപ്പാ മൽസരം . എന്നിവ നടക്കും -ഉച്ചകഴിഞ്ഞ് . 2.30 ന് സ്കൂൾ ഹാളിൽ നടക്കുന്ന അധ്യാപകരുടെ ക്രിസ്മസ് ആഘോഷം സദ്‌വാർത്ത - 2024 - ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ് ഉദ്ഘാടനം ചെയ്യും തുടർന്ന് വിവിധ പരിപാടികൾ



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments