എലിക്കുളത്തെ ഹരിത കർമ്മസേന സത്യസന്ധ സേനയായി.

 

ഹരിതകർമ്മ സേനാംഗങ്ങളുടെ സതൃസന്ധത നഷ്ടപ്പെട്ട സ്വർണ്ണം ഉടമയ്ക്ക് തിരികെ ലഭിക്കാൻ അവസരം ഒരങ്ങി .
  എലിക്കുളം ഗ്രാമ പഞ്ചായത്ത് പത്താം വാർഡിലെ ഹരിത കർമ്മ സേവാംഗങ്ങളായ  സുഷമ അജിത്ത് , സലോമി ഐസക് എന്നിവർ വീടുകളിൽ നിന്നും ശേഖരിച്ച പ്ളാസ്റ്റിക് തരംതിരിക്കുന്ന അവസരത്തിൽ   ലഭിച്ച സ്വർണ്ണം പഞ്ചായത്തിൽ അസ്സിസ്റ്റൻ്റ് സെക്രട്ടറി സിന്ധുമോളെ ഏല്പിച്ചു. ഉടമസ്ഥർ തെളിവ് സഹിതം പഞ്ചായത്തിൽ എത്തുക.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments