പാലായില്‍ ലീഡര്‍ കെ കരുണാകരന്‍ അനുസ്മരണം നടത്തി.



പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്റെ 14-ാം ചരമവാര്‍ഷിക ദിനം പുഷ്പാര്‍ച്ചനയും അനുസ്മരണവും നടത്തി ആചരിച്ചു.

അനുസ്മരണം യുഡിഎഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പ്രൊഫ.സതീശ് ചൊള്ളാനി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
 


സാബു എബ്രാഹം, ബിജോയി എബ്രാഹം, ഷോജി ഗോപി, ബിബിന്‍രാജ്, പ്രിന്‍സ് വി.സി. രാഹുല്‍ പി.എന്‍.ആര്‍, ആനി ബിജോയി, ആര്യ സബിന്‍, പയസ് മാണി, തോമസുകുട്ടി നെച്ചിക്കാട്ട്, ദേവസ്യ കെ.ജെ, അഡ്വ.റെജി, ടോംരാജ്, മാത്യു കണ്ടത്തിപ്പറമ്പില്‍, പ്രദീപ് ചീരാങ്കാവില്‍, ജോസ് പനയ്ക്കച്ചാലി, ശ്രീകുമാര്‍ ടി.സി, നവീന്‍ സഖറിയാസ്, രാജേഷ് കാരയ്ക്കാട്ട്, ടോണി തൈപ്പറമ്പില്‍, മനോജ് വള്ളിച്ചിറ, കിരണ്‍ അരീക്കല്‍, ബിനു അറയ്ക്കല്‍, ലീലാമ്മ തോമസ്, രാജു കെ തോമസ്, വിജയകുമാര്‍ കെ.ഒ., ജോയി മഠം, ജിഷ്ണു എസ് നായര്‍, സജോ വട്ടക്കുന്നേല്‍, ഷാജി ഇടേട്ട്, ജയ മോഹനന്‍, ടെന്‍സണ്‍ വലിയകാപ്പില്‍, രാജു കുന്നത്ത്, തോമസ് പന്തലാനി, റെജി നെല്ലിയാനി തുടങ്ങിയവര്‍ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments