എല്ലാ മനുഷ്യര്‍ക്കും വേണ്ട ദൈവത്തിന്റെ സന്ദേശമാണ് ക്രിസ്തുമസ് - മാര്‍ ജേക്കബ് മുരിക്കന്‍... മുരിക്കന്‍ പിതാവിന്റെ ക്രിസ്തുമസ് സന്ദേശത്തിന്റെ വീഡിയോ ഇതോടൊപ്പം....




 

എല്ലാ മനുഷ്യര്‍ക്കും വേണ്ട ദൈവത്തിന്റെ സദ്‌വാര്‍ത്തയാണ് ക്രിസ്തുമസ് എന്ന് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു.

വീഡിയോ ഇവിടെ കാണാം👇👇👇👇
 

 
ക്രിസ്തുമസിന്റെ ഏറ്റവും ഉദാത്തമായ സന്ദേശമാണ് ഇത്. ഈയൊരു സത്യത്തെ മനുഷ്യനായി തീര്‍ന്ന ദൈവം ഭൂമിയില്‍ മനുഷ്യനായി ജീവിക്കേണ്ടത് എങ്ങനെയെന്ന് നമ്മളെ വിശദമായി പഠിപ്പിച്ചു. സ്‌നേഹത്തില്‍ ജീവിക്കാന്‍, എല്ലാ മനുഷ്യര്‍ക്കും നന്‍മ ചെയ്യാന്‍, സര്‍വ്വലോകത്തിനും ഉപകാരമായിരിക്കാന്‍ എല്ലാവര്‍ക്കും കഴിയണം. ഓരോ മനുഷ്യരും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായിത്തീരണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. 
 

 
 
 
മനുഷ്യനായി പിറന്ന ഈശോമിശിഹ നമ്മെ പഠിപ്പിച്ചതും ഇതുതന്നെ. ഈയൊരു സത്യം ഇത്തവണത്തെ ക്രിസ്തുമസ് ദിനത്തില്‍ നമ്മളെല്ലാവരുടെയും മനസ്സിലുണ്ടാകട്ടെയെന്നും ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments