പൈക ക്ഷീരോല്പാദക സംഘത്തിൽ കാലിത്തീറ്റ വിതരണം നടത്തി



പാമ്പാടി ബ്ലോക്ക് പഞ്ചായത്തും എലിക്കുളം ഗ്രാമ പഞ്ചായത്തും സംയുക്തമായി  പൈക ക്ഷീരോല്പാദക സംഘത്തിൽ നടന്ന കാലിത്തീറ്റ വിതരണം ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയ് ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട് അധ്യക്ഷത വഹിച്ചു. വാർഡംഗം മാത്യൂസ് പെരുമനങ്ങാട്ട് ,പഞ്ചായത്ത് മെമ്പർ സിനി ജോയ് ,പൈക ക്ഷീരോല്പാദക സംഘം പ്രസിഡന്റ് ആന്റോ തോമസ് കപ്പിലുമാക്കൽ, സെക്രട്ടറി സജി വെച്ചൂർ തുടങ്ങിയവർ സംസാരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments