എം സി റോഡിൽ കോട്ടയം പള്ളം മാവിളങ്ങിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിഞ്ഞ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
തിരുവന്തപുരം കാട്ടാക്കട സ്വദേശി 54 വയസ്സുളള അനീഷ ആണ് മരിച്ചത്.
മാവിളങ് ജംഗ്ഷനിലെ പെട്രോൾ പമ്പിനു സമീപത്തായിരുന്നു രാവിലെ അപകടം.
0 Comments