പ്രമുഖ സാഹിത്യകാരനും ചരിത്ര പണ്ഡിതനും നിരൂപകനും വിദ്യാഭ്യാസ വിദഗ്ധനും ആയിരുന്ന പ്രൊഫ എം. ആർ. ചന്ദ്രശേഖരൻ ( .എം ആർ സി ) അന്തരിച്ചു.



പ്രമുഖ സാഹിത്യകാരനും ചരിത്ര പണ്ഡിതനും നിരൂപകനും  വിദ്യാഭ്യാസ വിദഗ്ധനും ആയിരുന്ന പ്രൊ എം. ആർ. ചന്ദ്രശേഖരൻ ( .എം ആർ സി ) അന്തരിച്ചു. 
മാധ്യമപ്രവർത്തകൻ ആയിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ജോസഫ് മുണ്ടശ്ശേരിയുടെ നേതൃത്വത്തിൽ ആരംഭിച്ച നവജീവൻ മാസികയുടെ എഡിറ്റർ ആയിരുന്നു. സാഹിത്യ അക്കാദമിയുടെനിരൂപണ ഗ്രന്ഥത്തിനുള്ള അവാർഡും ലഭിച്ചി ട്ടുണ്ട്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments