മുട്ടം അരുവികുത്ത് വെള്ളച്ചാട്ടത്തിൽ രണ്ട് എഞ്ചിനീയറിംഗ് വിദ്യാർഥികൾ മുങ്ങി മരിച്ചു



ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളായ മുരിക്കാശ്ശേരി കൊച്ചു കരോട്ട് ഡോണൽ ഷാജി (22 )കൊല്ലം മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അലക്സാ റെജി (19) എന്നിവരാണ് മരിച്ചത്. ഇന്ന് രാത്രി 7 മണിയോടുകൂടിയായിരുന്നു അപകടം. എങ്ങനെയാണ് ഇവർ വെള്ളച്ചാട്ടത്തിലേക്ക് വീണത് എന്ന് വ്യക്തമല്ല. തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം  എത്തി മൃതദേഹം പുറത്തെടുത്തു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments