ബൈക്കിൽ നിന്നു വീണു ഒന്നരവയസുകാരന് പരുക്കേറ്റു


ബൈക്കിന്റെ പിന്നിലിരിന്നു യാത്ര ചെയ്യുമ്പോൾ അമ്മയോടൊപ്പം തെറിച്ചു വീണു ​ഗുരുതര പരുക്കേറ്റ ഒന്നരവയസുകാരനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക്  തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചു. ഇടുക്കി വെള്ളയാംകുടി സ്വദേശി ഹംദാനാണ് ( ഒന്നര) പരുക്കേറ്റത്. രാവിലെ കട്ടപ്പന കരിമ്പൻ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments