ഭരണങ്ങാനം ടൗണിൽ അടിക്കടി ഉണ്ടാകുന്ന വാഹനാപകടങ്ങളും ട്രാഫിക് ബ്ലോക്കും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടന്ന മീനച്ചിൽ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ മന്ത്രി റോഷി അഗസ്റ്റിന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കൽ നിവേദനം നൽകി.പാലാ ഡി.വൈ.എസ്.പി കെ സദനും സന്നിഹിതനായിരുന്നു. അടിയന്തരമായി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുന്നതിന് പാല ആർ.ഡി.ഒ യെ (റവന്യൂ ഡിവിഷണൽ ഓഫീസറെ) മന്ത്രി ചുമതലപ്പെടുത്തി.
0 Comments