അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ വേർപാടിൽ മേലുകാവ് മറ്റത്ത് സർവ്വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി.
മേലുകാവ് കോൺഗ്രസ്മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് ടി.ജെ ബെഞ്ചമിൻ അധ്യക്ഷത വഹിച്ചു.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, വിവിധ രാഷ്ട്രീയ നേതാക്കളായ ,ജോയി സ്കറിയ,ജെറ്റോ ജോസഫ്, സണ്ണി മാത്യു,കെ പി, റെജി , ജീമോൻ തയ്യിൽ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ബിജോ അഞ്ചുകണ്ടത്തിൽ,ജോസ് സെബാസ്റ്റ്യൻ, മോഹനൻ, പ്രേം ജോസഫ് എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
0 Comments