രാമപുരത്തു വാര്യർ മെമ്മോറിയൽ പബ്ലിക്ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ മഹാത്ഭുതം എം.ടി വാസുദേവൻനായരെ അനുസ്മരിച്ചു.


രാമപുരത്തു വാര്യർ മെമ്മോറിയൽ പബ്ലിക്ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിൻ്റെ മഹാത്ഭുതം എം.ടി വാസുദേവൻനായരെ അനുസ്മരിച്ചു.  ലൈബ്രറി ഹാളിൽപ്രസിഡൻ്റ് കെ.എസ്.മാധവൻ്റെ അദ്ധ്യക്ഷതയിച്ചേർന്ന സ്മൃതിസദസിൽ ആർ. വി.എം. സഹൃദയ വേദികൺവീനർ  നാരായണൻ കാരനാട്ട് മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗംപ്രഭാകരൻ കളരിക്കൽ രവി കൈതളാവുംകര എന്നിവർ അനുസ്മരണപ്രഭാഷണം നടത്തി. അജയൻ. ജി. സ്വാഗതവും സന്തോഷ്. കെ. ബി. കൃതജ്ഞതയും രേഖപ്പെടുത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments