കന്നു കുട്ടി പരിപാലന നിയമ പ്രകാരമുള്ള എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ പദ്ധതി ഉദ്ഘാടനം പൈക ക്ഷീരോല്പാദക സംഘത്തിൽ കർഷകർക്കുള്ള പാസ്സ് ബുക്ക് നല്കി പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് നിർവ്വഹിച്ചു. ഡോ.രമ്യ വി .അധ്യക്ഷയായിരുന്നു.ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ രാകേഷ് എസ്. ക്ഷീര സംഘം ആന്റോ തോമസ് കപ്പിലുമാക്കൽ സെക്രട്ടറി സജി വെച്ചൂർ എന്നിവർ പ്രസംഗിച്ചു.
0 Comments