ഓട്ടിസം, ഡൗൺ സിൻഡ്രം, സെറിബ്രൽ പാൾസി തുടങ്ങിയ വിവിധ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന തീവ്ര ഭിന്നശേഷിക്കാരുടെ സംരക്ഷണവും ചികിത്സയും ശാക്തീകരണവും ലക്ഷ്യമാക്കി പ്രവർത്തിച്ചു വരുന്ന ചങ്ങനാശ്ശേരി സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 4 മുതൽ 8 വരെ കോട്ടയം പബ്ലിക് ലൈബ്രറിയിലെ കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ പ്രശസ്ത ചിത്രകാരൻ രമേശ് കെ കണ്ണന്റെ “സുകൃതം” ചിത്രകലാ പ്രദർശനവും വില്പനയും തുടങ്ങി.
ഭാരത് ഹോസ്പിറ്റൽ CEO Dr വിനോദ് വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. M S പദ്മനാഭൻ (Chartered Accountant), Dr B ഗിരീഷ് (Athreya Ayurvedic Centre), Dr കൃഷ്ണൻ നമ്പൂതിരി (Surgeon, Mandhiram Hospital), R സാനു (Kottayam Vibhag Karyavahak), P K രാജപ്പൻ (Chairman, Sukrutham Charitable Trust), O R ഹരിദാസ് (Sakshama State General Secretary), M N അരുൺകുമാർ (Secretary, Gayathri Vidya Mandir Inclusive School), V T ഉണ്ണിക്കൃഷ്ണൻ (Principal, Gayathri Vidya Mandir Inclusive School), K ശങ്കരൻ (Kottayam Municipal Standing Committee Chairman), K C വിജയകുമാർ (Executive Secretary, Public Library) തുടങ്ങിയവർ പങ്കെടുത്തു.
0 Comments