വിമോചന സമരത്തിലും ഹൈറേഞ്ച് കീരിത്തോട് അയ്യപ്പന്‍കോവില്‍ കര്‍ഷക 'കുടിയിറക്ക് സമരത്തിലും പോരാളിയായിരുന്ന ഉള്ളനാട് നവോദയം വായനശാല സ്ഥാപക കമ്മിറ്റിയംഗം കൂടിയായ പെരുമന പി.എം. മൈക്കിള്‍ (94 - പെരുമന മൈക്കിള്‍ ചേട്ടന്‍) അന്തരിച്ചു. സംസ്‌കാരം നാളെ 3 ന് ഉള്ളനാട് തിരുഹൃദയ പള്ളി സെമിത്തേരിയില്‍.
ഭാര്യ: പിഴക് മണിമല അച്ചാമ്മ മൈക്കിള്‍
മക്കള്‍: സെലിന്‍ പോള്‍സണ്‍ (യു.എ.ഇ.) പരേതനായ ബെന്നി മൈക്കിള്‍, ബെറ്റി ജോര്‍ജ്, ബിനു മൈക്കിള്‍ (സിവില്‍ ഡിഫന്‍സ് പാലാ, പരിസ്ഥിതി പ്രവര്‍ത്തകന്‍)
മരുമക്കള്‍: പോള്‍സണ്‍ തോമസ്, ചിറമേല്‍ (ചാലക്കുടി, യു.എ.ഇ.) റാണി ബെന്നി, ഓടക്കല്‍ (കടനാട്), ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍, ആലാനിക്കല്‍ (പൂഞ്ഞാര്‍), അനു ബിനു, കാരന്താനം (എരുമേലി)
0 Comments