പാലാ വള്ളിച്ചിറ കോതാനിക്കൽ (തോട്ടുംകടക്കാട്ട്) ഭാഗീരഥിയമ്മ (92) നിര്യാതയായി.


പാലാ  വള്ളിച്ചിറ കോതാനിക്കൽ (തോട്ടുംകടക്കാട്ട്) ഭാഗീരഥിയമ്മ (92) നിര്യാതയായി. 
ഭർത്താവ്  പരേതനായ പ്രൊഫസർ കെ. ചന്ദ്രശേഖരൻ നായർ. 
സംസ്കാരം നാളെ (17.12.2014, ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. 
പരേത രാമപുരം മേതിരി കോണ്ടാട്ടുമഠത്തിൽ കുടുംബാംഗമാണ്. 
മക്കൾ : നിർമല ഭായ് (ബാംഗ്ലൂർ), പരേതരായ ശ്രീകുമാർ (റിട്ട. ബി.ഡി.ഒ), അജിത് കുമാർ (റിട്ട. കെഎസ്ആർടിസി).
മരുമക്കൾ: പരേതനായ ബാലചന്ദ്രൻ (ബാംഗ്ലൂർ), സുജാത ശ്രീകുമാർ, അനു അജിത് (റിട്ട. കെഎസ്ആർടിസി).





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments