പെരിങ്ങുളം വെട്ടുകല്ലേൽ ഏലിക്കുട്ടി തോമസ് (90) അന്തരിച്ചു. തീക്കോയി തട്ടാംപറമ്പിൽ കുടുംബാംഗം. ഭർത്താവ് പരേതനായ തോമസ്. മക്കൾ: ഡോളി, പയസ്, സൈമൺ, റോയി, ലോറൻസ്, വിജോയി. മരുമക്കൾ: ജോയി തൊടുപുഴ, മിനി ആവോലി, ചിൻഷി പെരിങ്ങുളം, ഷൈനി പൂവരണി. സംസ്‌കാരം നാളെ
(01.01.2025 ബുധനാഴ്ച) 8 ന് വീട്ടിലാരംഭിച്ച് പെരിങ്ങുളം തിരുഹൃദയ പള്ളി സെമിത്തേരിയിൽ
0 Comments