പാലാ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ സെൻറ് ഫ്രാൻസിസ് പ്രൊവിൻസ് ജലന്തർ ദീനാനഗർ മഠാംഗമായ സിസ്റ്റർ ഫെലിസിറ്റാമേരി (80) നിര്യാതയായി. സംസ്കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് സെൻറ് ഫ്രാൻസിസ് പ്രൊവിൻഷ്യൽഹൗസ്, കർത്താപ്പൂർ ചാപ്പലിലെ ശുശ്രൂഷകൾക്ക് ശേഷം മഠം വക സിമിത്തേരിയിൽ.
0 Comments