പുലിയന്നൂർ തയ്യിൽ എം.കെ. മോഹൻദാസ് (73) നിര്യാതനായി.
സംസ്കാരം നാളെ (10.12. ചൊവ്വാഴ്ച) രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ അമ്മിണി പെരുമ്പാവൂർ പെരുഞ്ചേരിൽപുത്തൽവീട്ടിൽ കുടുംബാംഗമാണ്. മക്കൾ:ശ്രീകുമാർ ടി.എം.(ദുബായ്),ശ്രീകാന്ത് ടി.എം, ശ്രീജിത്ത് ടി.എം.(ഓസ്ട്രേലിയ).
മരുമക്കൾ: ആശ്വതി കെ.എസ്, മഞ്ചു പി,എം,മോണിഷ കെ.എസ്.
(ശ്രീകാന്ത് 9447806999)
0 Comments