കുറവിലങ്ങാട് , പകലോമറ്റം, ഓലിക്കൽ ജോസ് ജോസഫ് (73) നിര്യാതനായി


കുറവിലങ്ങാട്, പകലോമറ്റം, ഓലിക്കൽ ജോസ് ജോസഫ് (73)  നിര്യാതനായി . സംസ്കാരം 02/12/2024, 10 മണിക്ക് വസതിയിൽ ശുശ്രൂഷകൾക്കു ശേഷം മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം അർക്കദിയാക്കോൻ പളളി, (കുറവിലങ്ങാട് പള്ളി) ദേവാലയത്തിൽ.
ഭാര്യ: റോസമ്മ ജോസ്, തയ്യിൽ കുടുംബാംഗം.


മക്കൾ:  ജിബിൻ (യുകെ), സെബിൻ (ഗവൺമെന്റ് ഐടിഐ, ഏറ്റുമാനൂർ)
ഡോ ജെബി (അമൃത ഇൻസ്റ്റിറ്റുട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി)
മരുമക്കൾ സുസ്മി (ചങ്ങനാശ്ശേരി), ലിജു (കാപ്പുംതല), ഡോ ജ്യോതി (കോടഞ്ചേരി)
Mob: 99951 39562




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments