ബൈക്കിനു കുറുകെ ആട് ചാടി ...... ബൈക്ക് യാത്രികരായിരുന്ന അച്ഛനും മകൾക്കും പരിക്ക് ... സംഭവം ഇന്ന് രാത്രി 7 മണിയോടെ കൊഴുവനാൽ തോടനാൽ കപ്പിലിക്കുന്നിൽ

ബൈക്കിനു കുറുകെ ആട് ചാടി ...... ബൈക്ക് യാത്രികരായിരുന്ന അച്ഛനും മകൾക്കും  പരിക്ക് ... സംഭവം ഇന്ന് രാത്രി 7 മണിയോടെ കൊഴുവനാൽ തോടനാൽ കപ്പിലിക്കുന്നിൽ

  ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആട് കുറുകെ കടന്നതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക്  മറിഞ്ഞ് പരുക്കേറ്റ  ജോഷി ജോർജ് ( 58) മകൾ സാന്ദ്രാ ജോഷി (25) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
രാത്രി  7 മണിയോടെ കപ്പിലിക്കുന്ന് ഭാഗത്ത് വച്ചായിരുന്നു അപകടം

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments