"ഒലിവ് മരങ്ങൾ സാക്ഷി " ബൈബിൾ ഡ്രാമാസ്കോപ്പ് നാടകം 20-ാം തീയതി പാലാ മരിയ സദനം ഓഡിറ്റോറിയത്തിൽ ....... ഉദ്ഘാടനം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്... 20-ാം തീയതി വൈകിട്ട് 6 മണിക്കാണ് അരങ്ങേറ്റം...
കോട്ടയം മാറ്റൊലിയുടെ ' ഒലിവു മരങ്ങൾ സാക്ഷി ' എന്ന നാടകം കലാകേരളത്തിന് , അക്ഷര നഗരിയുടെ പ്രാന്തപ്രദേശത്തെ ഒരു പറ്റം കലാകാരുടെ ആത്മസമർപ്പണമാണ്
ബൈബിൾ പശ്ചാത്തലത്തിലുള്ള ഈ നാടകത്തിൻ്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിക്കുന്നത് പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് .
നാടകത്തിൻ്റെ രചന നിർവഹിച്ചിരിക്കുന്നത് രാജു കുന്നക്കാടാണ്.
സംവിധായകൻ ബെന്നി ആനിക്കാട്.
0 Comments