15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിർപിഎഫ് ജവാന് ​ഗുരുതര പരിക്ക്, സംഭവം തിരുവനന്തപുരം പള്ളിപ്പുറത്ത്



15കാരൻ ഓടിച്ച ബുള്ളറ്റ് ഇടിച്ച് സിർപിഎഫ് ജവാന് ​ഗുരുതര പരിക്ക്. പള്ളിപ്പുറം മുഴുത്തിയിരിയവട്ടത്തിനു സമീപമാണ് അപകടം സിആർപിഎഫ് ജവാൻ മറ്റൊരു ബൈക്കിൽ പോകുമ്പോഴാണ് അപകടം. 15കാരൻ ഓടിച്ച ബുള്ളറ്റ് തെറ്റായ ദിശയിൽ വന്നാണ് ഇടിച്ചത്. പരിക്കേറ്റ ജവാനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
                                    
                            



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments