കരൂരില്‍ പക്ഷാഘാത ബോധവല്‍ക്കരണ സെമിനാര്‍ നാളെ



ചേര്‍പ്പുങ്കല്‍ മാര്‍സ്ലീവാ മെഡിസിറ്റിയുടെയും കരൂര്‍ യുണിറ്റ് പിതൃവേദിയുടെയും, മാത്യവേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ നാളെ വൈകിട്ട് 5 ന് കരൂര്‍ പള്ളി പാരിഷ്ഹാളില്‍ പക്ഷാഘാത ബോധവല്‍ക്കരണ സെമിനാര്‍ നടത്തും. മാര്‍സ്ലീവാ മെഡിസിറ്റിയിലെ ന്യൂറോ വിഭാഗത്തിലെ വിവിധ ഡോക്ടര്‍മാര്‍ ക്ലാസ്സുകള്‍ നയിക്കും.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments