32-ാമത് മീനച്ചിൽ നദീതട ഹിന്ദു മഹാസംഗമം സ്വാതസംഘം രൂപീകരിച്ചു. അരുണാപുരം ശ്രീരാമകൃഷ്ണ ആദർശ സംസ്കൃത
കോളേജിൽ നടന്ന യോഗം ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് ഉദ്ഘാടനം . ചെയ്തു.ഡോ. എൻ.കെ. മഹാദേവൻ അദ്ധ്യക്ഷനായി.
ആർഎസ്എസ് ദക്ഷിണ പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണൻ, ആർഎസ്എസ് പൊൻകുന്നം സംഘജില്ല സംഘചാലകും ജന്മഭൂമി എഡിറ്ററുമായ കെ.എൻ.ആർ. നമ്പൂതിരി, അഡ്വ.എസ്. ജയസൂര്യൻ, അഡ്വ. ജി.അനീഷ്, ഡോ.പി.സി.ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സ്വാമി വീതസംഗാനന്ദ മഹാരാജ്, ഡോ. എൻ.കെ.മഹാദേവൻ (രക്ഷാധികാരികൾ), അഡ്വ. രാജേഷ് പല്ലാട്ട് പ്രസിഡന്റ്), സി.കെ.അശോക് കുമാർ (ജന.സെക്രട്ടറി),
ശ്രീനിവാസൻ കൂടപ്പുലം, കെ.വി. പ്രസാദ് കിടങ്ങൂർ, അഡ്വ. ജി. അനീഷ്, ഗീത ബിജു രാമപുരം (ജോ. സെക്രട്ടറിമാർ),
ഡോ. പി.സി.ഹരികൃഷ്ണൻ (ജനറൽ കൺവീനർ), വി.വിവേക്,കെ.എം. അരുൺ, ടി.കെ.ഹരികൃഷ്ണൻ, ബിന്ദു ആടിമാക്കൽ (ജോ.കൺവീനർമാർ) റെജി കുന്നനാംകുഴി (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.
0 Comments