പാലാ കിടങ്ങൂരിൽ മീനച്ചിലാറ്റിൽ യുവാവിനെ രണ്ട് ദിവസം മുമ്പ് ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു.മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ കൈപ്പുഴ സ്വദേശി ധനേഷ് മോൻ ഷാജിയെ (26) യെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായി. രണ്ട് ദിവസം മുമ്പ്
സുഹൃത്തിനൊപ്പം ചെക്ക് ഡാമിൽ കുളിക്കാൻ ഇറങ്ങിയതാണ് ധനേഷ്. ഈരാറ്റുപേട്ടയിൽ നിന്നെത്തിയ ടീം നന്മക്കൂട്ടം, കേരള ഫയർഫോഴ്സ് എന്നിവരുടെ ടീമുകൾ രണ്ടുദിവസമായി തിരച്ചിൽ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ 9.30 ന് ബോഡി കണ്ടെത്തി.
0 Comments