മാണി സി. കാപ്പൻ എം. എൽ. എ യുടെ മൂന്നാഴ്ചത്തെ പൊതു പരിപാടികൾ റദ്ദാക്കി
മെഡിസിറ്റി ആശുപത്രിയിൽ അഡ്മിറ്റായതിനാൽ ഡോക്ടർമാർ പൂർണ്ണ വിശ്രമം ആവശ്യപ്പെട്ടിരിക്കുന്നതുകൊണ്ട് 3 ആഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദു ചെയ്തതായി മാണി സി.കാപ്പൻ എം.എൽ.എ അറിയിച്ചു.
എന്നാൽ പൊതുജനങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും ജനറൽ ആശുപത്രി ജംഗ്ഷനിലുള്ള എം.എൽ.എ ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് എം.എൽ. എ പറഞ്ഞു.
0 Comments