ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റാ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രം സഹിതം 11-ാം തീയതി വൈകിട്ട് 5 ന് മുമ്പായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം. അപേക്ഷയില്‍ നിര്‍ബന്ധമായും ഫോണ്‍ നമ്പര്‍, ഇ-മെയില്‍ അഡ്രസ് എന്നിവ രേഖപ്പെടുത്തണം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments