സുനിൽ മാത്യു കുന്നപ്പള്ളി സംസ്കാര വേദി സംസ്ഥാനജനറൽ സെക്രട്ടറി


കേരള കോൺഗ്രസ് എം ന്റെ സാംസ്കാരിക വിഭാഗമായ സംസ്കാര വേദിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായി സുനിൽ മാത്യു കുന്നപ്പള്ളിയെ നോമിനേറ്റു ചെയ്തതായി സംസ്ഥാന ചെയർമാൻ ഡോ വർഗീസ് പേരയിൽ അറിയിച്ചു.


 കാഞ്ഞിരപ്പള്ളി സ്വദേശിയായ സുനിൽ വർഷങ്ങളായി സിനിമ, സീരിയൽ , നാടക വേദികളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.ഇദ്ദേഹം കല, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിറസാന്നിദ്ധ്യമാണ്. 


ചിറക്കടവ് കുന്നപ്പള്ളി ൽ പരേതരായ കെ.ജെ.മത്തായിയുടേയും ത്രേസ്യാമ്മ മാത്യുവിന്റേയും മകനാണ് ഭാര്യ മിനി സുനിൽ രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക് മകൻ ശ്രേയസ് എസ്. കുന്നപ്പള്ളി, മകൾ തേജസ് എസ് കുന്നപ്പള്ളി .



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments