യു.ഡി.എഫ് ചവിട്ടി പുറത്താക്കിയപ്പോൾ കേ.കോൺ (എം) നെ ചേർത്തു നിർത്തിയത് എൽ.ഡി.എഫ് ആയി ന്നു എന്ന് മന്ത്രി റോഷി അഗസ്റ്റ്യൻ പറഞ്ഞു. കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിലേക്കുള്ള കഠിന പ്രയത്നത്തിലാണ് ജലവിഭവ വകുപ്പെന്നും മന്ത്രി പറഞ്ഞു. കേരള കോൺ (എം) കോട്ടയം ജില്ലാ ക്യാമ്പിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
0 Comments