വെള്ളത്തിൽ വീണ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു


കുമരകം നാലു പങ്ക് ബോട്ട് ടെർമിനലിൻ്റെ പ്രവേശന ഭാഗത്തെ പാടത്ത് വീണ് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു. തോംസൺ ഗ്രൂപ്പിൻ്റെ സെക്യുരിറ്റി ജീവനക്കാരനായ കട്ടപ്പന സ്വദേശി ബാലകൃഷ്ണൻ (60) ആണ് മരിച്ചത്. പാടശേഖരത്തിലെ വെള്ളത്തിൽ ഇയാൾ വീണ് കിടക്കുന്നതായി  കണ്ട് സമീപവാസികൾ  ഇയാളെ കരയ്ക്ക് എത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments