കോട്ടയം മുളക്കുളത്ത് ആംബുലൻസ് മറിഞ്ഞ് രോഗിയായ യുവാവിന് ദാരുണാന്ത്യം.. വീഡിയോ വാർത്തയോടൊപ്പം


കോട്ടയം മുളക്കുളത്ത് ആംബുലൻസ് മറിഞ്ഞ് രോഗിയായ യുവാവിന് ദാരുണാന്ത്യം 
പോത്താനിക്കാട് സ്വദേശി ബെൻസൺ  ( 37 ) ആണ് മരിച്ചത്
 ബന്ധു ബൈജു (50), ആബുലൻസ് ഡ്രൈവർ ശിവപ്രസാദ് (41) എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റു.

വീഡിയോ 👇

ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം 
കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് ആംബുലൻസ് മറിഞ്ഞത്.
വീഡിയോ കടപ്പാട് എ. സി. വി. ന്യൂസ് 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments