തൊടുപുഴ കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിക്ക് തീര്‍ത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. 12ന് ഉച്ചയ്ക്ക് രണ്ടിന് കോയമ്പത്തൂര്‍ വഴി പോകുന്ന യാത്ര രാവിലെ അഞ്ചിന് വേളാങ്കണ്ണിയില്‍
എത്തിച്ചേരുകയും രാവിലെ നടക്കുന്ന മലയാളം കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വൈകിട്ട് അഞ്ചിന് തിരിച്ചുപുറപ്പെടുകയുമാണ് ചെയ്യുന്നത്. 14ന് പുലര്‍ച്ചെ തൊടുപുഴയില്‍ തിരിച്ചെത്തുന്ന
തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. താമസ, ഭക്ഷണച്ചെലവുകള്‍ കൂടാതെ 2,760 രൂപയാണ് യാത്രയുടെ ചാര്‍ജ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 83048 89896, 9744910383, 9605192092.
0 Comments