കായിക മേളയുടെ ഭാഗ്യ ചിഹ്നം "തക്കുടു" ആകര്‍ഷണമായി മാറുന്നു

  ഒളിമ്പിക്സ് മാതൃകയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണന്‍ തക്കുടു മേളയുടെ വലിയ ആകര്‍ഷണമായി മാറുന്നു. പൊതു വിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എച്ച്എസ്ഇ വിഭാഗം ഉദ്യോഗസ്ഥനായ വിനോജ് സുരേന്ദ്രനാണ് തക്കുടുവിനെ രൂപ കല്‍പ്പന ചെയ്തത്. സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റോടുകൂടി തികച്ചും ഹര്‍ഷ പുളകിതനായ മുഖഭാവമാണ് അണ്ണാറക്കണ്ണനെ വ്യത്യസ്ഥവും പ്രിയങ്കരവുമാക്കുന്നത്. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments