ഹൃദയാഘാതം: കുവൈറ്റിൽ നഴ്സായ തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യു അന്തരിച്ചു



 കുവൈത്തില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. തൊടുപുഴ കരിങ്കുന്നം സ്വദേശി ജയേഷ് മാത്യുവിനാണ് അന്ത്യം സംഭവിച്ചത്. 

 അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ചാണ് മരിച്ചത്.അല്‍ റാസി ആശുപത്രിയിലെ നഴ്‌സായിരുന്നു. ഹൃദയശസ്ത്രക്രിയയെ തുടര്‍ന്ന് ഒരാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഭാര്യ: ജെസി മോള്‍ (മെറ്റർണിറ്റി ആശുപത്രിയില്‍ നഴ്സ്). രണ്ട് മക്കളുണ്ട്. ഇരുവരും കുവൈത്തില്‍ വിദ്യാര്‍ത്ഥികളാണ്.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments