നെച്ചിപ്പുഴൂർ മുറിയമ്പിക്കുന്നേൽ പരേതനായ ആഗസ്തിയുടെ ഭാര്യ മറിയക്കുട്ടി (കുട്ടിയമ്മ 89) നിര്യാതയായി.
സംസ്കാരം തിങ്കൾ രാവിലെ 11 ന് വീട്ടിൽ ആരംഭിച്ച് കരൂർ തിരുഹൃദയ ദേവാലയത്തിൽ നടത്തപ്പെടുന്നു. പരേത ചിറ്റാർ മുഞ്ഞനാട്ട് കുടുംബാംഗം. മക്കൾ: ജോർജ്, നോബിൾ, ജാൻസി, ബിനോയി, ജിജി, ബിനീഷ്, പരേതരായ തങ്കച്ചൻ, റോസമ്മ . ... മരുമക്കൾ: ഫിലോമിന, ബേബിച്ചൻ , ജോജോ, പ്രീതി, ആഷ്ലി , ഷീബ, പരേതനായ തങ്കച്ചൻ.
0 Comments