പൈക പടിഞ്ഞാറെമുറിയിൽ ഫാ. ജോസഫ് പി. അബ്രാഹം (89) നിര്യാതനായി. സംസ്കാരം നാളെ ശനി (2/11/2024) രാവിലെ 11.30 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം കാരക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ. പരേതൻ വിജയപുരം രൂപതയിൽ വൈദികനായി
സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : പി.എ. മാത്യൂ എലിക്കുളം, സിസ്റ്റർ ആൻസി മരിയ എസ്എബിഎസ് ജഗദൽപൂർ, ഏലിക്കുട്ടി കണിയാംപറമ്പിൽ വിളക്കുമാടം, ത്രേസ്യാമ്മ എബ്രഹാം കാഞ്ഞിരക്കാട്ട് കുമ്മണ്ണൂർ, റോസമ്മ ജോസഫ് കയ്യാണിയിൽ (യു എസ് എ)
0 Comments