ഏഴാച്ചേരി പെരികിലമലയില്‍ പി.ടി ജോസഫ് (കുഞ്ഞേപ്പുചേട്ടന്‍- 88) അന്തരിച്ചു.
സംസ്കാരശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് ഭവനത്തില്‍ ആരംഭിച്ച് ഏഴാച്ചേരി സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍.
ഭാര്യ പരേതയായ റോസമ്മ ജോസഫ് രാമപുരം മരങ്ങാട് കുര്യാലപ്പുഴ കുടുംബാഗം.
മക്കള്‍: പരേതനായ പി..ജെ തോമസ് (രാജഗിരി), അഗസ്റ്റ്യന്‍ ജോസഫ് (യുകെ), എല്‍സമ്മ അറക്കല്‍ (യു എസ് എ), ബെന്നി ജോസഫ് (ഏഴാച്ചേരി സഹകരണ ബാങ്ക് മുന്‍ ബോര്‍ഡ് മെമ്പര്‍), സിസ്റ്റര്‍ മേരി റോസ് സിഎംസി (കാര്‍മ്മലൈറ്റ് കോണ്‍വെന്റ് വിളക്കുമാടം), ജോബി ജോസ് (യുകെ), റോസ്മി ഐക്കര (യുഎസ്എ),ഡോ. ജിമ്മി ജോസ് (ഡെന്റല്‍ സര്ജന് യുകെ).
മരുമക്കള്‍: സുമി ഉഴുന്നാലില്‍ കമ്പകത്തുങ്കല്‍ (രാമപുരം), ജല്‍ത്രൂദ് കുഴിക്കാട്ട് മ്യാലില്‍ ചിലവ് (തൊടുപുഴ), സോബി അറയ്ക്കല്‍ (കാഞ്ഞിരപ്പള്ളി), ലൈസമ്മ വാറ്റുപറമ്പില് (ചങ്ങനാശ്ശേരി),
മിനി പനക്കല്‍ (കോതമംഗലം), ബെന്നി ഐക്കര (കാഞ്ഞിരപ്പള്ളി),
ഡോ. മേരി ആഗ്നറ്റ് ജിമ്മി ലൂര്ദ്വില്ല (ചങ്ങനാശ്ശേരി).
ഭൗതികശരീരം വ്യാഴാഴ്ച രാവിലെ ഏഴിന് ഭവനത്തില്‍ കൊണ്ടുവരും
0 Comments