പൂഞ്ഞാർ പനച്ചിപ്പാറ ഐക്കരത്തോട് ഭാഗത്ത് വട്ടമലപ്പറമ്പിൽ സുകുമാരൻ ( മാനി 84) നിര്യാതനായി. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ലക്ഷ്മി.
മക്കൾ രജനി, തളിപ്പറമ്പ്, അനിത മനോജ്, സിന്ധു ഉരുളികുന്നം
മരുമക്കൾ ബാബു സി കെ ( റിട്ട. സഹകരണ വകുപ്പ് ജീവനക്കാരൻ ), മനോജ്, പൂഞ്ഞാർ, ബിജു ഉരുളികുന്നം
0 Comments