തിടനാട്, കാപ്പിലിപറമ്പിൽ അന്നക്കുട്ടി ജോർജ്ജ് (അച്ചാമ്മ 84) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് തിടനാട് സെ. ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ . പരേത അന്തീനാട് കുളമാക്കൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ കെ.എം ജോർജ്.
മക്കൾ: ജെസ്സി (യു. എസ്. എ.), തങ്കച്ചൻ (റിട്ട. തപാൽ വകുപ്പ് കൊച്ചി), ബേബി (കോക്കനട്ട് ലഗൂൺ, കുമരകം), ബീന , റോയിച്ചൻ (പ്രിന്റിംഗ് വകുപ്പ് തിരുവനന്തപുരം).
മരുമക്കൾ: അഗസ്റ്റിൻ വാണിയപുരക്കൽ (ചങ്ങനാശ്ശേരി), പുഷ്പ വടക്കുംചേരി (കളമശ്ശേരി), മിനി താന്നിയിൽ (ഏറ്റുമാനൂർ), മാത്യു പാലക്കാംതുണ്ടത്തിൽ (കുറവിലങ്ങാട്), ജിഷ മാക്കിതടത്തിൽ (കൊടുവേലി). ഭൗതിക ശരീരം (14) നാളെ വൈകിട്ട് 5.00 ന് വസതിയിൽ കൊണ്ടുവരും.
0 Comments