പാലാ കപ്പടയ്ക്കാമഠത്തിൽ കെ.സി മാത്യുവിൻ്റെ ഭാര്യ വിമല മാത്യു (64- എൽ.ഐ.സി ഏജൻ്റ്, പാലാ) നിര്യാതയായി.


പാലാ കപ്പടയ്ക്കാമഠത്തിൽ കെ.സി മാത്യുവിൻ്റെ ഭാര്യ വിമല മാത്യു (64- എൽ.ഐ.സി ഏജൻ്റ്, പാലാ) നിര്യാതയായി. 
പരേത ആലപ്പുഴ നെടിയാപറമ്പിൽ കുടുംബാംഗം. 

മക്കൾ: ജൂലിയറ്റ് (അധ്യാപിക, ഗവ. എൽ.പി സ്കൂൾ മേവട), ജൂഡിറ്റ് (അധ്യാപിക, സെൻ്റ് മേരീസ് എൽ.പി.സ്കൂൾ, തീക്കോയി) ജൂബിറ്റ് (അധ്യാപിക, സെൻ്റ്.ആൻസ് എച്ച് എസ്.എസ്. കുര്യനാട്). 


മരുമക്കൾ: ബോസ് അമ്മനത്തുകുന്നേൽ ചേർപ്പുങ്കൽ, സിജോ ആലനോലിക്കൽ രാമപുരം, നിധിൻ പള്ളിയോടിൽ, വെമ്പള്ളി. 
സംസ്കാരം നാളെ  ചൊവ്വാഴ്ച (12-11-2024) വൈകിട്ട് 3.30ന് ഭവനത്തിൽ ആരംഭിച്ച് പാലാ കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments