പാലാ മൂന്നാനി തറക്കുന്നേൽ പരേതനായ K.D. ജോസഫിന്റെ
( ഔസേപ്പ് ) ഭാര്യ മറിയം (77 ) നിര്യാതയായി.
ശവസംസ്കാരം തിങ്കൾ (28/10/24) രാവിലെ 9. 30ന് വസതിയിൽ ആരംഭിച്ച് മൂന്നാനി സെന്റ് അപ്രേം പള്ളി സെമിത്തേരിയിൽ.
മക്കൾ:ലാലി, പരേതനായ ജോജോ, അജി, ബിജി,ജോബി സിജി.
മരുമക്കൾ : മധു എ കെ, അള്ളുങ്കൽ, മേഴ്സി, തോമസ് ജോൺ, മങ്ങാട്ടിൽ. കുഞ്ഞുമോൻ പി എം, പനത്തറ. ഷീബ, ഡിനോയ് തോമസ്, പാതിരിയിൽ.
0 Comments