കോട്ടയം കുറവിലങ്ങാട് കെ.എസ്.ഇ.ബി. ഓഫീസിലെ ഓവര്‍സിയര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിൽ


കോട്ടയം കുറവിലങ്ങാട് കെ.എസ്.ഇ.ബി. ഓഫീസിലെ ഓവര്‍സിയര്‍ എം.ഡി. രാജേന്ദ്രന്‍ ഒരു പ്രവാസി മലയാളിയുടെ വീട്ടില്‍ ടെമ്പററി കണക്ഷന്‍ പെര്‍മനന്‍റ് കണക്ഷന്‍ ആക്കി മാറ്റി കൊടുക്കുന്നതിന് പതിനായിരം രൂപാ കൈക്കൂലി വാങ്ങുന്ന സമയം കോട്ടയം വിജിലന്‍സ് യൂണിറ്റ് ഡി.വൈ.എസ്.പി.യും സംഘവും അറസ്റ്റ് ചെയ്തു.













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments